പള്ളിയിൽ വെച്ചുള്ള മേഘ്‌നാരാജിന്റെ വിവാഹ വീഡിയോ | Oneindia Malayalam
2018-05-03 250 Dailymotion
നടി മേഘ്‌നാരാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും ബെംഗളൂരുവില്‍ വിവാഹിതരായി. കോറമംഗല സെയിന്റ് ആന്റണീസ് ഫ്രയറി പള്ളിയിലായിരുന്നു ചടങ്ങുകള്‍. Meghana raj wedding video #MeghanaRaj #Wedding